Surprise Me!

കോൺഗ്രസ് എംൽഎ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞു | Oneindia Malayalam

2019-01-29 69 Dailymotion

After Karnataka Chief Minister HD Kumaraswamy threatened to step down over adverse comments by Congress lawmaker, mla at somashekhar apologized to cm<br />കോൺഗ്രസ് എംഎൽഎ കുമാരസ്വാമിയോട് മാപ്പ് പറഞ്ഞ് തടിതപ്പി. മാധ്യമങ്ങൾക്ക് മുമ്പിൽ കുമാരസ്വാമി പൊട്ടിത്തെറിച്ചതോടെ കോൺഗ്രസ് നേതൃത്വം അനുനയശ്രമങ്ങൾ സജീവമാക്കിയിരുന്നു. അതിര് കടക്കുന്ന ഇത്തരം പ്രസ്താവനകൾ അനുവദിക്കാനാകില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി. <br />

Buy Now on CodeCanyon